Loading…
Loading…
കുറ്റ്യാടി നിയോജക മണ്ഡലം ☆
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി

പഞ്ചായത്ത് തിരഞ്ഞെടുക്കുക. അവിടെയുള്ള എല്ലാ വികസന പ്രവൃത്തികളും താഴെ ലഭിക്കും.
മണിയൂർ - 74 പ്രവൃത്തികൾ
| പ്രവൃത്തിയുടെ പേര് | തുക |
|---|---|
| ജല ജീവൻ മിഷൻ പദ്ധതി | 108.18 കോടി |
| കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് (അടങ്കൽ തുക) | 48 കോടി |
| വടകര മാഹി കനാൽ ഭൂമി ഏറ്റെടുക്കൽ | 25.3 കോടി* |
| വടകര മാഹി കനാൽ-3ആം റീച്ച് | 17 കോടി* |
| മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് | 16.95 കോടി* |
| കുറ്റ്യാടി ഇറിഗേഷൻ കനാൽ പുനരുദ്ധാരണം | 15 കോടി* |
| 110 കെവി സബ്സ്റ്റേഷൻ(സ്ഥലമേറ്റെടുക്കൽ നടപടികളിൽ) | 13 കോടി* |
| തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് | 12 കോടി* |
| കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് (ഭൂമിയേറ്റെടുക്കൽ) | 10 കോടി |
| മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് അപ്പ്രോച്ച് റോഡ് | 7.6 കോടി* |
| പുന്നോളിമുക്ക് - ഉല്ലാസ്നഗർ - ഫിനിക്സ് മുക്ക് - ഹരിജൻ കോളനി റോഡ് | 7.4 കോടി |
| മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി | 7.35 കോടി* |
| മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി | 7.3 കോടി* |
| ഐ ടി ഐ മണിയൂർ | 6.9 കോടി |
| വായേരി ഒന്തം കീഴൽമുക്ക് - മേമുണ്ട - അമരാവതി റോഡ് | 6.2 കോടി* |
Page 1 / 5
* വിവിധ പഞ്ചായത്തുകൾ ഈ പ്രോജക്ടിന്റെ ഭാഗമാണ്. പ്രോജെക്റ്റിനായി ആകെ അനുവദിച്ച തുകയാണ് നൽകിയിരിക്കുന്നത്.
കുഞ്ഞമ്മദ് കുട്ടി മാഷിനെ പിന്തുണച്ചുകൊണ്ടുള്ള ഫേസ്ബുക്കിലേക്കോ, വാട്സപ്പിലേക്കോ ഉള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രം തയ്യാറാക്കാനായി നിങ്ങളുടെ ചിത്രം അപ്ലോഡ് ചെയ്യുക. വേണ്ട ക്രമീകരണങ്ങൾ നടത്തി പ്രൊഫൈൽ ചിത്രം ജനറേറ്റ് ചെയ്യുക.
നിങ്ങളുടെ ഫോട്ടോ
ഫ്രെയിം

നീക്കാൻ ഡ്രാഗ് ചെയ്യാം. സൂം ചെയ്യാൻ സ്ക്രോൾ ചെയ്യുകയോ ബട്ടണുകൾ അമർത്തുകയോ ചെയ്യുക.